റഷ്യയുടെ യുക്രൈന്‍ അധിനിവേഷം ഇന്ത്യയുടെ കാര്‍ഷിക മേഖലയെ ബാധിക്കുമെന്ന് പഠനങ്ങള്‍

റഷ്യയുടെ യുക്രൈന്‍ അധിനിവേഷം തുടര്‍ന്നാല്‍ ഇന്ത്യയുടെ കാര്‍ഷിക മേഖല തകര്‍ച്ചയിലാകുമെന്ന് കൃഷി വിദഗ്ധരുടെ മുന്നറിയിപ്പ്. രാസവളങ്ങളുടെയ...

ഉ​ത്ത​ര്‍‌​പ്ര​ദേ​ശ് അ​വ​സാ​ന​ഘ​ട്ട വോ​ട്ടെ​ടു​പ്പ് തി​ങ്ക​ളാ​ഴ്ച

ല​ക്നോ: ഉ​ത്ത​ര്‍‌​പ്ര​ദേ​ശ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ അ​വ​സാ​ന​ഘ​ട്ട വോ​ട്ടെ​ടു​പ്പ് തി​ങ്ക​ളാ​ഴ്ച ന​ട​ക്കും.ഒ​ന്‍​പ​തു ജി...

ബിഎസ്‌എഫ് ജവാന്‍ വെടിയുതിര്‍ത്തു; നാലു സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു, അഞ്ചു പേര്‍ക്ക് പരിക്ക്

ന്യൂ​ഡ​ല്‍​ഹി: പ​ഞ്ചാ​ബി​ലെ അ​മൃ​ത്സ​റി​ല്‍ സ​ഹ​പ്ര​വ​ര്‍​ത്ത​ക​ന്‍റെ വെ​ടി​യേ​റ്റ് അ​ഞ്ച് ബി​എ​സ്‌എ​ഫ് ജ​വാ​ന്മാ​ര്‍ കൊ​ല്ല​പ്പെ​ട്ട...

മണിപ്പൂരില്‍ വോട്ടെടുപ്പിനിടെ സംഘര്‍ഷം; രണ്ട് പേര്‍ കൊല്ലപ്പെട്ടു

ഇംഫാല്‍: മണിപ്പൂര്‍ നിയമസഭയിലേക്കുള്ള രണ്ടാംഘട്ട പോളിംഗിനിടെ സംഘര്‍ഷം ഉണ്ടായി. തൗബാല്‍, സേനാപതി ജില്ലകളിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട്...

വിരലടയാളം വൈകിയാലും കുട്ടികളുടെ ആധാര്‍ റദ്ദാക്കില്ല; ചട്ടം ഭേദഗതി ചെയ്ത് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: വിരലടയാളം ഉള്‍പ്പെടെയുള്ള ബയോമെട്രിക് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ വൈകിയാലും കുട്ടികളുടെ ആധാര്‍ റദ്ദാക്കില്ല.2016ലെ ഇത...

വിദേശത്ത് നിന്നെത്തിയ മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ ഇന്റേൺഷിപ്പ് പൂർത്തിയാക്കാം

കൊവിഡ് സാഹചര്യത്തിൽ ഇന്ത്യയിൽ എത്തിയ മെഡിക്കൽ വിദ്യാര്‍ത്ഥികൾക്കും, യുദ്ധ സാഹചര്യത്തിൽ യുക്രൈനിൽ നിന്നും ഇന്ത്യയിൽ തിരിച്ചെത്തുന്ന ഇന...

ശ്രീനഗറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വന്‍ തീപിടിത്തം; മൂന്ന് നില കെട്ടിടം പൂര്‍ണമായും കത്തിനശിച്ചു

ശ്രീനഗറിലെ സര്‍ക്കാര്‍ ആശുപത്രിയിലെ തീപിടിത്തത്തില്‍ വ്യാപക നഷ്ടം. ആശുപത്രി കെട്ടിടം പൂര്‍ണമായും കത്തിനശിച്ചു.ശ്രീനഗറിലെ ബര്‍സുള്ളയില...

15 മണിക്കൂര്‍ ജോലി;ഡല്‍ഹിയിലെ ഫാക്ടറികളില്‍ ബാലവേല ചെയ്തിരുന്ന 76 കുട്ടികളെ രക്ഷപ്പെടുത്തി

വടക്കന്‍ ഡല്‍ഹിയിലെ വിവിധ ഫാക്ടറികളില്‍ ബാലവേല ചെയ്തിരുന്ന 76 കുട്ടികളെ രക്ഷപ്പെടുത്തി. ചൈല്‍ഡ് വെല്‍ഫെയര്‍ ഓര്‍ഗനൈസേഷനായ സഹയോഗ് കെയര...

റെയില്‍വേ സ്റ്റേഷനുകളുടെ പേരിനൊപ്പം വാണിജ്യ ബ്രാന്‍ഡുകളുടെ പേരും;വരുമാനം കൂട്ടാൻ റെയിൽവേ

മാറ്റങ്ങളിൽ ഇന്ത്യൻ റെയിൽവേ. റെയില്‍വേ സ്റ്റേഷനുകളുടെ പേരിനൊപ്പം വാണിജ്യ ബ്രാന്‍ഡുകളും ചേര്‍ത്ത് വരുമാനമുണ്ടാക്കാന്‍ ഒരുങ്ങുകയാണ് ഇന്...

സ്വാശ്രയ മെഡിക്കല്‍ കോളേജ് പ്രവേശനം; 50 ശതമാനം സീറ്റില്‍ അടുത്ത വര്‍ഷം മുതല്‍ അതത് സംസ്ഥാനത്തെ സര്‍ക്കാര്‍ ഫീസ്

സ്വകാര്യ മെഡിക്കല്‍ കോളജുകളിലും കല്‍പിത സര്‍വകലാശാലകളിലും അടുത്ത അധ്യയന വര്‍ഷം മുതതല്‍ 50 ശതമാനം സീറ്റില്‍ അതതു സംസ്ഥാനത്തെ സര്‍ക്കാര...