പൂര്‍ണ ചന്ദ്രഗ്രഹണം നവംബര്‍ 8 ന് ; ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഗ്രഹണം ദൃശ്യമാകും

ഈ വര്‍ഷത്തെ അവസാനത്തെ പൂര്‍ണ ചന്ദ്രഗ്രഹണം നവംബര്‍ 8 ന് സംഭവിക്കും. ആരംഭ ഘട്ടത്തില്‍ ഗ്രഹണം ദൃശ്യമാകില്ലെങ്കിലും ഇന്ത്യയുടെ വിവിധ ഭാഗങ...

സേവ സ്ഥാപക ഇള ഭട്ട് അന്തരിച്ചു

ന്യൂഡല്‍ഹി: പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയും വനിതകള്‍ക്കായുള്ള സ്വയം തൊഴില്‍ സംരംഭമായ സേവയുടെ (സെല്‍ഫ് എംപ്ലോയ്ഡ് വിമന്‍സ് അസോസിയേഷന...

കൈക്കൂലി നല്‍കുന്നവര്‍ക്കെതിരെയും ഇഡിക്ക് കേസ് എടുക്കാമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: കൈക്കൂലി നല്‍കുന്നവര്‍ക്കെതിരെയും ഇഡിക്ക് കേസ് എടുക്കാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഇഡി ചെന്നൈ ഓഫീസ് സമര്‍പ്പിച്ച ഹര്‍...

ഗുജറാത്ത് തൂക്കുപാലം ദുരന്തം തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ആയുധമാക്കാന്‍ പ്രതിപക്ഷം

ഗുജറാത്തിലെ മോര്‍ബി തൂക്കുപാലം അറ്റകുറ്റപണിക്കായി ടെന്‍ഡര്‍ ക്ഷണിച്ചില്ലെന്നടക്കമുള്ള റിപ്പോര്‍ട്ട് പുറത്തുവരുന്നതിനിടെ അപകടം രാഷ്ട്ര...

ഗുജറാത്തിലെ വിദേശ ന്യൂനപക്ഷങ്ങള്‍ക്ക്‌ ഇന്ത്യന്‍ പൗരത്വം;നടപടി 1955ലെ നിയമം അനുസരിച്ച്‌

ന്യൂഡല്‍ഹി: പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍നിന്നെത്തി, ഗുജറാത്തിലെ രണ്ടു ജില്ലകളിലായി താമസിക്കുന്ന ഹിന്ദുക്ക...

ഇന്ത്യയുടെ ഉരുക്കുമനുഷ്യന്‍ ജെ ജെ ഇറാനി അന്തരിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഉരുക്കു മനുഷ്യന്‍ എന്ന് അറിയപ്പെടുന്ന ജെ ജെ ഇറാനി അന്തരിച്ചു. 86 വയസായിരുന്നു.ടാറ്റാ സ്റ്റീലിന്റെ മുന്‍ മാനേജി...

ബീഹാറില്‍ ഛത് പൂജ ആഘോഷത്തിനിടെ 19 കുട്ടികള്‍ ഉള്‍പ്പെടെ 21 പേര്‍ മുങ്ങി മരിച്ചു

പട്ന: ഞായറാഴ്ച മുതല്‍ നടന്നു വരുന്ന ഛത് പൂജ ആഘോഷത്തിനിടെ ബീഹാറില്‍ വിവിധ ജില്ലകളിലെ വിവിധ നദികളിലും ജലാശയങ്ങളിലുമായി 19 കുട്ടികള്‍ ഉള...

7 മാസത്തിന് ശേഷം രാജ്യത്ത് ആദ്യമായി ഇന്ധന വില കുറഞ്ഞു

7 മാസത്തെ ഇടവേളക്ക് ശേഷം രാജ്യത്ത് ഇന്ധന വില കുറഞ്ഞു. പെട്രോളിന് 44 പൈസയും ഡിസലിന് 41 പൈസയുമാണ് കുറഞ്ഞത്. കൊച്ചിയില്‍ പെട്രോളിന് 105...

രാ​ജ്യ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ഈ ​മാ​സം; കേ​ര​ള​ത്തി​ല്‍ മൂ​ന്ന് ഒ​ഴി​വു​ക​ള്‍

ന്യൂ​ഡ​ല്‍​ഹി: കേ​ര​ളം ഉ​ള്‍​പ്പ​ടെ ആ​റ് സം​സ്‌​ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നു​ള്ള രാ​ജ്യ​സ​ഭാ എം​പി​മാ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പ്‌ മാ​ര്‍​ച്ച്...

വെ​ടി​നി​ര്‍​ത്ത​ല്‍ പ​രാ​ജ​യം; ഇ​ന്ത്യ​ക്കാ​രെ ഒ​ഴി​പ്പി​ക്കു​ന്ന​ത് നി​ര്‍​ത്തി

കീ​വ്: യു​ക്രെ​യ്‌​നി​ലെ സു​മി​യി​ല്‍ നി​ന്നും ഇ​ന്ത്യ​ക്കാ​രെ ഒ​ഴി​പ്പി​ക്കു​ന്ന​ത് എം​ബ​സി നി​ര്‍​ത്തി​വ​ച്ചു.സു​മി​യി​ലെ വെ​ടി​നി​...