നമ്പര്‍ ഞെക്കിയാല്‍ മെഷീനുള്ളില്‍ നിന്നും അരി; ഇനി റേഷൻ കടയില്‍ ക്യൂ നില്‍ക്കണ്ട; രാജ്യത്തെ ആദ്യ ‘റൈസ് എടിഎം’ ഒഡിഷയില്‍
ഭുവനേശ്വർ: രാജ്യത്തെ ആദ്യ റൈസ് ഒഡീഷയിലെ ഭുവനേശ്വറില്‍. ഒഡീഷ ഭക്ഷ്യ വിതരണ ഉപഭോക്തൃ ക്ഷേമ മന്ത്രി കൃഷ്ണചന്ദ്ര പത്ര കഴിഞ്ഞ ദിവസം ‘...