Sort by: Newest Items
There are 455 items in this page
അപരിചതരുമായി ചങ്ങാത്തം കൂടും; സയനൈഡ് കലര്‍ത്തിയ പാനീയങ്ങള്‍ നല്കി സ്വര്‍ണവും പണവും കവരും: ആന്ധ്രയിലെ സീരിയല്‍ കില്ലര്‍ സ്ത്രീകള്‍ പിടിയില്‍
തെനാലി: അപരിചിതരുമായി ചങ്ങാത്തം കൂടിയ ശേഷം അവര്‍ക്ക് സയനൈഡ് കലര്‍ത്തിയ പാനീയങ്ങള്‍ നല്കിയ ശേഷം സ്വര്‍ണവും പണവും കവരുന്ന സീരിയല്‍ കില...
‘നരകത്തിലേയ്ക്കുള്ള കവാടം’ അതിവേഗം വികസിക്കുന്നു; ഭൂമിയെ വിഴുങ്ങും, മനുഷ്യനാപത്തെന്ന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്
ന്യൂഡല്‍ഹി: സൈബീരിയയിലെ ‘നരകത്തിലേയ്ക്കുള്ള കവാടം’ എന്നറിയപ്പെടുന്ന കൂറ്റൻ ഗർത്തം സാധാരണനിലയില്‍ നിന്ന് വേഗത്തില്‍ വികസിക...
രാഹുല്‍ ഗാന്ധിയേയും പിണറായി വിജയനെയും ആദ്യ സമ്മേളനത്തിലേക്ക് ക്ഷണിക്കാൻ വിജയ്;
ചെന്നൈ: തമിഴ് വെട്രി കഴകത്തിന്റെ പ്രഥമ സമ്മേളനത്തില്‍ ഇന്ത്യാ സഖ്യത്തിലെ പ്രമുഖ നേതാക്കളെ പങ്കെടുപ്പിക്കാൻ നടൻ വിജയ് യുടെ നീക്കം.കോണ്‍...
സുനിതയുടെ മടക്കം, റിസ്ക്കെടുക്കാൻ നാസ മുതിരില്ല; പാഠമായി ഇന്ത്യൻ വംശജ കല്പന ചൗളയെ നഷ്ടമായ ആ കറുത്ത ദിനം; 83,000 കഷ്ണങ്ങളായി തകര്‍ന്നടിഞ്ഞ ദൗത്യം
ബോയിംഗ് സ്റ്റാർലൈനർ പേടകം സെപ്റ്റംബർ ആറിന് ഭൂമിയിലേക്ക് തിരികെയെത്തിക്കാനൊരുങ്ങുകയാണ് നാസ. എന്നാല്‍ അതില്‍ ബഹിരാകാശ യാത്രികരായ സുനിതാ...
പ്രധാനമന്ത്രി മഹാരാഷ്ട്രയില്‍; ഇന്ത്യയുടെ ഏറ്റവും വലിയ ആഴക്കടല്‍ തുറമുഖത്തിന്റെ തറക്കല്ലിടല്‍ ഇന്ന്; 76,000 കോടി രൂപയുടെ പദ്ധതി
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മഹാരാഷ്ട്രയില്‍. 76,000 കോടി രൂപ ചെലവില്‍ നിർമിക്കുന്ന പാല്‍ഘറിലെ വധ്വാൻ തുറമുഖ പദ്ധതിക്ക്...
ശുചിമുറിയില്‍ ഒളിക്യാമറ, ദൃശ്യങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് വിറ്റെന്ന് പരാതി; കോളേജില്‍ വൻപ്രതിഷേധം
അമരാവതി: ആന്ധ്രയിലെ എഞ്ചിനിയറിങ് കോളേജിലെ വനിതാ ഹോസ്റ്റലില്‍ ഒളിക്യാമറകള്‍ കണ്ടെത്തിയതിനെത്തുടർന്ന് വൻ പ്രതിഷേധം.പെണ്‍കുട്ടികളുടെ ശുച...
ക്ഷേത്രങ്ങളില്‍ ഇനി അഹിന്ദുക്കള്‍ക്ക് നിയമനമില്ല ; ഭരണം വിശ്വാസികള്‍ക്ക് മാത്രം ; നഷ്ടപ്പെട്ട ക്ഷേത്രഭൂമികള്‍ തിരികെപ്പിടിക്കും ; എൻ ചന്ദ്രബാബു നായിഡു
ഹൈദരാബാദ് : ക്ഷേത്ര സ്ഥാനങ്ങള്‍ സനാതന വിശ്വാസികള്‍ക്ക് മാത്രമാണെന്ന് ഉറപ്പ് നല്കി മുഖ്യമന്ത്രി .എൻ ചന്ദ്രബാബു നായിഡു.ഹിന്ദുമത എൻഡോവ്...
പാവപ്പെട്ട സ്ത്രീകളെ നിര്‍ബന്ധിച്ച് ഇസ്ലാം മതത്തിലേക്ക് മാറ്റുന്നത് ഗുരുതരമായ കേസെന്ന് കര്‍ണാടക ഹൈക്കോടതി ; മുസ്ലീം യുവാവിന്റെ ജാമ്യാപേക്ഷ തള്ളി
ബെംഗളുരു ; യുവതിയെ തടവിലാക്കി പീഡിപ്പിക്കുകയും മതം മാറാൻ നിർബന്ധിക്കുകയും ചെയ്ത യുവാവിന്റെ ജാമ്യാപേക്ഷ തള്ളി കർണാടക ഹൈക്കോടതി.ജോലി വാ...
നേപ്പാളില്‍ ഇന്ത്യക്കാരുമായി പോയ ബസ് നദിയിലേക്ക് മറിഞ്ഞു; 14 മരണം, 16 പേര്‍ക്ക് പരിക്ക്;
കാഠ്മണ്ഡു: നേപ്പാളില്‍ ഇന്ത്യക്കാർ സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞ് 14 പേർ മരിച്ചു. 16 യാത്രക്കാർക്ക് അപകടത്തില്‍ പരിക്കേറ്റു.തനാഹുൻ...