ലാഭത്തിന് പെട്രോളും ഡീസലുമടിക്കാൻ മാഹിയിലേയ്ക്ക് പോകുന്നവര്‍ക്ക് വൻ തിരിച്ചടി, നാളെ മുതല്‍ പ്രാബല്യത്തില്‍;
മാഹി: കുറഞ്ഞ നിരക്കില്‍ പെട്രോളും ഡീസലുമടിക്കാൻ മാഹിയിലേയ്ക്ക് വാഹനവുമായി പോകുന്നവർക്ക് വൻ തിരിച്ചടി. ജനുവരി ഒന്നുമുതല്‍ മാഹിയില്‍ ഇന...