ചിൻമോയ് ദാസ് പ്രഭുവിന്റെ ജാമ്യാപേക്ഷ തള്ളി ചിറ്റഗോംഗ് കോടതി; പിന്നാലെ ‘അല്ലാഹു അക്ബര്‍’ വിളികളുമായി മുസ്ലീം അഭിഭാഷകര്‍
ധാക്ക: ബംഗ്ലാദേശിലെ പ്രമുഖ ഹിന്ദു നേതാവും ഇസ്കോണ്‍ സന്യാസിയുമായ ചിൻമോയ് ദാസ് പ്രഭുവിന് ചിറ്റഗോംഗ് മെട്രോപൊളിറ്റൻ കോടതി ജാമ്യം നിഷേധിച...