കാര്‍ ലൈസൻസില്‍ വലിയ വാഹനമോടിക്കാമെന്ന് സുപ്രീംകോടതി; നിയമം തിരുത്തി തടയിടാൻ കേന്ദ്ര സര്‍ക്കാര്‍
കാർ ലൈസൻസില്‍ മിനി ടിപ്പർവരെ ഓടിക്കാൻ സുപ്രീംകോടതി അനുവദിച്ചെങ്കിലും നിയമഭേദഗതിയിലൂടെ തടയിടാൻ കേന്ദ്രസർക്കാർ.ലൈറ്റ് മോട്ടോർ വെഹിക്കിള...