വഖഫ് വിഷയത്തില്‍ രാഷ്ട്രീയം പറയുന്നത് ജനം എതിര്‍ത്തു; ക്ഷേത്ര ഉദ്‍ഘാടനത്തിനെത്തിയ ബിജെപി എംഎല്‍എ ഇറങ്ങിപ്പോയി

ബെംഗളൂരു: കർണാടകയില്‍ ക്ഷേത്ര ഉദ്ഘാടന ചടങ്ങിനെത്തിയ ബിജെപി എംഎല്‍എ വഖഫ് ഭൂമി വിഷയത്തില്‍ രാഷ്ട്രീയം പറയുന്നത് ചോദ്യം ചെയ്ത് നാട്ടുകാർ...

12 വര്‍ഷത്തിന് ശേഷം അരങ്ങൊഴിയാൻ തയ്യാറെടുത്ത് വിസ്താര ! ഇന്ന് രാത്രി അവസാന സര്‍വീസ്; നാളെ മുതല്‍ പ്രവര്‍ത്തനം എയര്‍ ഇന്ത്യയ്ക്ക് കീഴില്‍

ദില്ലി : തങ്ങളുടെ അവസാനത്തെ സർവീസിനൊരുങ്ങി രാജ്യത്തെ പ്രമുഖ വിമാനക്കമ്ബനിയായ വിസ്താര. ഇന്ന് രാത്രി 10.50 ന് മുംബൈയില്‍ നിന്ന് ദില്ലിയ...

ഇന്ത്യയ്ക്കും യുഎസിനും റഷ്യയ്ക്കും മുന്നറിയിപ്പ്; ‘അടിച്ച്‌ കൊല്ലാൻ’ ചൈന;

ന്യൂഡല്‍ഹി: സൈനിക ശക്തി വർദ്ധിപ്പിക്കാനുള്ള ചൈനയുടെ നീക്കങ്ങള്‍ ഇന്ത്യക്ക് പുറമെ യുഎസിനും റഷ്യക്കുംവരെ ആശങ്ക ഉയർത്തുന്നുവെന്നാണ് റിപ്...

ഡ്രൈവറുടെ ചെറിയ അശ്രദ്ധമൂലം ഇലക്‌ട്രിക് കാറുകള്‍ കൊണ്ടുപോവുകയായിരുന്ന കണ്ടെയ്‌നര്‍ ട്രക്കിന് തീപിടിച്ച്‌ എട്ട് കാറുകള്‍ കത്തിനശിച്ചു;

മുംബൈയില്‍ നിന്ന് ഹൈദരാബാദിലേക്ക് കാറുകള്‍ കൊണ്ടുവരികയായിരുന്ന ട്രക്കാണ് സഹീറാബാദ് ബൈപ്പാസിന് സമീപം രഞ്‌ജോളില്‍ വെച്ച്‌ കത്തിനശിച്ചത്...

രഞ്ജി ട്രോഫിയില്‍ യുപിയെ തകര്‍ത്ത് കേരളം. ഇന്നിങ്സിനും 117 റണ്‍സിനും കൂറ്റൻ വിജയം;

ഉത്തർപ്രദേശിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ കിടിലൻ വിജയം സ്വന്തമാക്കി കേരളം. മത്സരത്തില്‍ ഒരു ഇന്നിംഗ്സിനും 117 റണ്‍സിനുമാണ് കേരളം...

10 വയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം ; കുരച്ച്‌ പാഞ്ഞെത്തി അക്രമികളെ വീഴ്‌ത്തി തെരുവ് നായ്‌ക്കള്‍

മനുഷ്യരേക്കാള്‍ ഭേദമാണ് മൃഗങ്ങള്‍ എന്ന് ചിലർ അർത്ഥവത്തായി പറയാറുണ്ട് . അത് സത്യമാണെന്ന് തെളിയിക്കുന്ന സംഭവമാണ് മദ്ധ്യപ്രദേശിലെ ഇൻ ഡോറ...

കേന്ദ്രത്തിന് പുല്ലുവില; സ്വതന്ത്രമായി ഡിജിപിയെ നിയമിക്കാനുള്ള ചട്ടത്തിന്‌ അംഗീകാരം നല്‍കി ഉത്തര്‍പ്രദേശിലെ ആദിത്യനാഥ്‌ സര്‍ക്കാര്‍

കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാതെ സ്വതന്ത്രമായി ഡിജിപിയെ നിയമിക്കാനുള്ള ചട്ടത്തിന് അംഗീകാരം നല്‍കി ഉത്തര്‍പ്രദേശിലെ ആദിത്യനാഥ്‌ സർ...

കര്‍ണാടക എസ്‌ആര്‍ടിസി ബസുകളിലെ കണ്ടക്ടര്‍മാരെ ഒഴിവാക്കുന്നു; നിര്‍ണായക തീരുമാനം

ബംഗളുരു: പ്രവര്‍ത്തനച്ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്(കെഎസ്‌ആര്‍ടിസി) കീഴ...

കാര്‍ ലൈസൻസില്‍ വലിയ വാഹനമോടിക്കാമെന്ന് സുപ്രീംകോടതി; നിയമം തിരുത്തി തടയിടാൻ കേന്ദ്ര സര്‍ക്കാര്‍

കാർ ലൈസൻസില്‍ മിനി ടിപ്പർവരെ ഓടിക്കാൻ സുപ്രീംകോടതി അനുവദിച്ചെങ്കിലും നിയമഭേദഗതിയിലൂടെ തടയിടാൻ കേന്ദ്രസർക്കാർ.ലൈറ്റ് മോട്ടോർ വെഹിക്കിള...

IFGTB recruitment: പത്താം ക്ലാസ് പാസായവര്‍ക്ക് കേന്ദ്ര വനം വകുപ്പില്‍ ജോലി; 29,000 രൂപ വരെ ശമ്പളം, എങ്ങനെ അപേക്ഷിക്കാം?

കേന്ദ്ര സർക്കാരിന് കീഴില്‍ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് ജനറ്റിക്സ് ആൻഡ് ട്രീ ബ്രീഡിങ...