ലക്ഷ്യം മുഖ്യമന്ത്രി പദത്തിലേക്കുള്ള നീക്കം തടയല്‍?; താവ്ഡയെ ഒറ്റിയത് ഫഡ്‌നവിസെന്ന് ആരോപണം;
മുംബൈ: വിനോദ് താവ്ഡെയെ ഒറ്റിക്കൊടുത്തത് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് ആണെന്ന് ആരോപണമുയരുന്നു. ഏറെ മുൻപെയുള്ളതാണ് ഇരുവരുംതമ്മിലുള്...