രാജാക്കന്മാര്‍ തകര്‍ത്ത ക്ഷേത്രങ്ങള്‍; ആ കുഴികള്‍ മാന്തുന്നത് കണ്ണു കെട്ടി വാള്‍പ്പയറ്റ് നടത്തുന്നതു പോലെ
ഡല്‍ഹിയില്‍ ശരത്കാലത്ത് നടന്നുവരാറുള്ള ഉത്സവമാണ് फूल वालों की सैर അഥവാ പൂക്കാരുടെ ഘോഷയാത്ര. ആയിരം വർഷങ്ങളിലൂടെ ഉത്തരേന്ത്യയില്‍ രൂപപ്...