Sort by: Newest Items
There are 18 items in this page
തമിഴ് സാറ്റലൈറ്റ് റൈറ്റ്സില്‍ ഇനി ഒന്നാമൻ തഗ്‌ലൈഫ്, വിറ്റുപോയത് 150 കോടിക്ക്
36 വർഷങ്ങള്‍ക്കുശേഷം സംവിധായകൻ മണിരത്നവും കമല്‍ഹാസനും ഒന്നിക്കുന്ന ചിത്രം എന്ന നിലയില്‍ ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് തഗ്ലൈഫ്.സിനി...
മലയാള സിനിമയുടെ അമ്മയ്ക്ക് വിട ;കവിയൂർ പൊന്നമ്മ അന്തരിച്ചു;
കൊച്ചി: മലയാള സിനിമയിൽ ആറുപതിറ്റാണ്ടുകാലം നിറഞ്ഞുനിന്ന നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. 79 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തു...
മമ്മൂട്ടി ചിത്രത്തില്‍ അതിഥി വേഷത്തില്‍ മോഹന്‍ലാല്‍; ചിത്രീകരണം ശ്രീലങ്കയില്‍
മമ്മൂട്ടിയെ നായകനാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ മോഹന്‍ലാലും. പതിനൊന്ന് വര്‍ഷങ്ങള്‍ക്കു ശേഷമാണ് മലയ...
പ്രമുഖ നടന്‍ വി പി രാമചന്ദ്രന്‍ അന്തരിച്ചു;
പ്രമുഖ നടന്‍ വി പി രാമചന്ദ്രന്‍ അന്തരിച്ചു. സിനിമ സീരിയല്‍ നാടക നടനും സംവിധായകനും സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവുമായിരുന്നു വി പി...
‘അമ്മ’യെ തള്ളി ഉര്‍വശി; സിദ്ധിഖിൻ്റേത് ഒഴുക്കൻ മട്ടിലുള്ള പ്രതികരണം, ശക്തമായി ഇടപെടണം
ഹേമ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച ‘അമ്മ’ സംഘടനയുടെ നിലപാടിനെ വിമർശിച്ച് നടി ഉർവശി. ‘അമ്മ’ നിലകൊള്ളേണ്ടത്...
‘എന്റെ ജീവിതത്തില്‍ നടന്ന സംഭവത്തില്‍ പരാതിപ്പെട്ടപ്പോള്‍ അതിന്റെ പേരില്‍ ഒരുപാട് കുറ്റപ്പെടുത്തലുകള്‍ കേള്‍ക്കേണ്ടി വന്നു, ഇത് ഞാന്‍ ഉണ്ടാക്കിയ ഒരു കഥയാണെന്ന് വരെ പറഞ്ഞു’: ഭാവന പറയുന്നു
ചിന്താമണി കൊലക്കേസ് എന്ന ക്രൈം ത്രില്ലർ ചിത്രത്തിന് ശേഷം ഷാജി കൈലാസ്- ഭാവന ടീം വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് ഹണ്ട്.ലാല്‍ ജൂനിയർ സംവിധ...
പവര്‍ ഗ്രൂപ്പും മാഫിയയും ഇല്ല ,’അമ്മ’ ഒളിച്ചോടിയിട്ടില്ല; ലൈംഗികാതിക്രമങ്ങളെക്കുറിച്ച് പരാതികള്‍ അമ്മയ്ക്ക് ലഭിച്ചിട്ടില്ലെന്ന് സിദ്ദിഖ്
കൊച്ചി: സിനിമ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാൻ നിയോഗിച്ച ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവന്നതോടെ വിവാദങ്ങള്‍...
‘ആമേനിലെ’ കൊച്ചച്ചൻ യാത്രയായി; നടൻ നിര്‍മല്‍ ബെന്നി അന്തരിച്ചു; വിയോഗം 36-ാം വയസില്‍
തിരുവനന്തപുരം: നടൻ നിർമല്‍ ബെന്നി അന്തരിച്ചു. 36 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെയായിരുന്നു വിയോഗം.ഫേസ്ബുക്കിലൂടെ ന...
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: ഗണേഷ് കുമാറിനെതിരെ നടപടിക്ക് നിര്‍ദേശം നല്‍കി ഡി.ജി.പി;
തിരുവനന്തപുരം: സിനിമ മേഖലയിലെ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച് തയാറാക്കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മന്ത്രി ഗണേഷ് ക...