പ്രസവത്തിനിടെ യുവ ഡോക്ടര്‍ മരിച്ചു; മരിച്ചത് എംഡി വിദ്യാര്‍ത്ഥിനി;

ആലപ്പുഴ ചന്തിരൂരില്‍ പ്രസവത്തെ തുടർന്ന് യുവ ഡോക്ടർ മരിച്ചു. ചന്തിരൂർ ഹൈടെക് ഓട്ടോമൊബൈല്‍ ഉടമ കണ്ടത്തില്‍ പറമ്ബില്‍ കബീറിന്റെയും ഷീജയുടെയും മകള്‍ ഡോ. ഫാത്തിമ കബീർ (30) ആണ് മരിച്ചത് കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്.കൈകൂപ്പി അപേക്ഷിച്ച്‌ കളക്ടർ; എല്‍ദോസിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരമായി കൈമാറി; ഇന്ന് ഹർത്താല്‍ ഓച്ചിറ സനൂജ് മൻസിലില്‍ ഡോ. സനൂജിന്റെ ഭാര്യയാണ് തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയില്‍ മൂന്നാംവർഷ എം ഡി വിദ്യാർത്ഥിനിയാണ്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം. രണ്ടാമത്തെ പ്രസവമായിരുന്നു. മകള്‍ മറിയം സെയ്നബ, സഹോദരി ആമിന കബീർ. ഫാത്തിമയുടെ കബറടക്കം നടത്തി.

Sharing

Leave your comment

Your email address will not be published. Required fields are marked *