വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചതിനു പിന്നാലെ ഗാസയില്‍ ആക്രമണം ശക്തമാക്കി ഇസ്രയേല്‍, 32 മരണം, കരാര്‍ പൂര്‍ത്തിയായിട്ടില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു
ഹമാസുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെ ഗാസയില്‍ ആക്രമണം ശക്തമാക്കി ഇസ്രയേല്‍. വടക്കന്‍ ഗാസയില്‍ ഇക്കഴിഞ്ഞ രാത്രി രൂക്ഷമായ ഷെല്ലാക്രമണമാണ് നടന്നത്.