സന്തോഷ് ട്രോഫി; കേരളം സെമി ഫൈനലില്‍
സന്തോഷ് ട്രോഫിയില്‍ കേരളം സെമിഫൈനലില്‍. ഇന്ന് നടന്ന ക്വാർട്ടർ ഫൈനല്‍ പോരാട്ടത്തില്‍ ജമ്മു കാശ്മീരിനെ പരാജയപ്പെടുത്തിയാണ് കേരളം സെമിഫൈനലിലേക്ക് മുന്നേറുന്നത്. ഇന്ന് ഹൈദരാബാദില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു കേരളത്തിൻറെ വിജയം.ഇന്ന് ആദ്യപകുതിയില്‍ കേരളത്തിന് ഗോളൊന്നും നേടാൻ ആയിരുന്നില്ല. മികച്ച ഡിഫൻസീവ് പ്രകടനമാണ് ജമ്മു കാശ്മീർ കാഴ്ചവച്ചത്. രണ്ടാം പകുതിയില്‍ കേരളം തുടരെ ആക്രമണങ്ങള്‍ നടത്തി ജമ്മു.ഈ ഒരു ഗോള്‍ കേരളത്തിൻറെ വിജയം ഉറപ്പിച്ചു കേരളത്തിന് സെമിയിലേക്കും എത്തിച്ചു.