ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ്; ഓസിസിനെ തകര്‍ത്ത് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ടീം ഇന്ത്യ
ആസ്ട്രേലിയക്കെതിരെ പെർത്തില്‍ നടന്ന ആദ്യ ബോർഡർ-ഗവാസ്കർ ട്രോഫി ടെസ്റ്റ് മത്സരത്തില്‍, 295 റണ്‍സിന്റെ തകർപ്പൻ ജയത്തോടെ ലോക ടെസ്റ്റ് ചാമ്ബ്യൻഷിപ്പ് പോയിൻ്റ് പട്ടികയില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ടീം ഇന്ത്യ ഈ മാസം ആദ്യം സ്വന്തം തട്ടകത്തില്‍ ന്യൂസിലാൻഡിനോടേറ്റ കനത്ത തോല്‍വിയെ തുടർന്ന് ഒന്നാം സ്ഥാനം ഇന്ത്യക്ക് നഷ്ടപ്പെട്ടിരുന്നു .ഓന്നാം സ്ഥാനക്കാരായിരുന്ന ഓസ്ട്രേലിയ രണ്ടാം സ്ഥാനത്തും, ശ്രീലങ്ക മൂന്നാം സ്ഥാനത്തുമാണ്. ഇന്ത്യയുടെ പോയിൻ്റ് ശതമാനം 60ല്‍ നിന്ന് 61.11 ആയി ഉയർന്നു. ആതേസമയം, ഓസ്ട്രേലിയയുടെ 62.5 ല്‍ നിന്ന് 57.69 ലേക്ക് വീണു. ലോക ടെസ്റ്റ് ചാമ്ബ്യന്ഷിപ്പ് ഫൈനലിലെത്താൻ ശേഷിക്കുന്ന നാലു മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് ജയം അനിവാര്യമാണ്. ഓസ്ട്രേലിയയില്‍ അഞ്ചു മത്സരങ്ങള്‍ വിജയിക്കാനായാല്‍ 69.20 പോയിൻ്റുമായി ഇന്ത്യക്ക് ഫിനിഷ് ചെയ്യാം.ഡിസംബർ 6 മുതല്‍ 10 വരെ അഡ്ലെയ്ഡ് ഓവലില്‍ നടക്കുന്ന ഡേ-നൈറ്റ് പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യയും ഓസ്ട്രേലിയയും അടുത്തതായി ഏറ്റുമുട്ടും.പെർത്ത് ടെസ്റ്റില്‍ ഇന്ത്യക്ക് മിന്നും വിജയം; താരമായി ബുമ്ര ഐപിഎല്‍ ചരിത്രത്തിലെ വിലയേറിയ താരം; ഋഷഭ് പന്തിനെ പൊന്നും വിലയ്ക്ക് സ്വന്തമാക്കി ലഖ്നൗ’ വന്നത് വെറുതെ പോകാനല്ല;’ പെർത്തില്‍ നയം വ്യക്തമാക്കി ബുമ്ര 20 റാങ്കിങ്ങ്; സ്ഥാനം മെച്ചപ്പെടുത്തി സഞ്ജു; ഇന്ത്യക്കാരില്‍ ഒന്നാമൻ ആ യുവതാരം ടീം അർജന്റീന കേരളത്തിലേക്ക്; മെസ്സിയും ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക്അക്വിബ് ജാവേദ് പാകിസ്ഥാൻ ഏകദിന,ടി 20 ടീം മുഖ്യ പരിശീലകൻ