
നാല്‍പത് ദിവസം പിന്നിട്ട് മുനമ്പം സമരം; പ്രതീക്ഷയോടെ സര്‍വകക്ഷി യോഗം.
മുനമ്പം ഭൂസംരക്ഷണ സമിതി നടത്തിവരുന്ന നിരാഹാരസമരം 40 ദിവസം പിന്നിട്ടു. ഇന്ന് ചേരുന്ന ഉന്നതതല യോഗത്തില്‍ അനുകൂലമായ തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.
Sharing
18 Related Posts