അയോധ്യ രാമക്ഷേത്രം ഉദ്ഘാടനം ജനുവരി 22 ന്
അയോധ്യ രാമക്ഷേത്രം:
രാജ്യമെമ്പാടുമുള്ള വിശ്വാസികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന അയോധ്യ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം ജനുവരി 22 ന് നടക്കും. രാജ്യത്തെ വിശിഷ്ട വ്യക്തിത്വങ്ങളായ 8000 ത്തില്‍ അധികം പേരെയാണ് പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രതിഷ്ഠാ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നത്.
Sharing
18 Related Posts