ഹേമ കമ്മിറ്റി റിപോര്‍ട്ട്; വാദം കേള്‍ക്കാന്‍ വിശാല ബഞ്ച്;

കൊച്ചി ഹേമ കമ്മിറ്റി റിപോര്‍ട്ടില്‍ വാദം കേള്‍ക്കാന്‍ വിശാല ബഞ്ച്. അഞ്ച് ജഡ്ജിമാരടങ്ങിയ ബഞ്ചാണ് രൂപവത്കരിക്കുക.വനിതാ ജഡ്ജി ഉള്‍പ്പെട്ട വിശാല ബഞ്ചിനാണ് രൂപം നല്‍കുകയെന്ന് ഹൈക്കോടതി വ്യക്തമാക്കി.കമ്മിറ്റി റിപ്പോര്‍ട്ടിലെ കേസുകള്‍ ബഞ്ച് പരിഗണിക്കും. സജിമോന്‍ പാറയില്‍ നല്‍കിയ ഹർജി പരിഗണിക്കവേയാണ് കോടതി പരാമര്‍ശം.ഈമാസം 10ന് ഹേമ കമ്മിറ്റി റിപോര്‍ട്ടിന്റെ പൂര്‍ണ രൂപം കോടതി മുമ്പാകെ സമര്‍പ്പിക്കും.

Sharing

Leave your comment

Your email address will not be published. Required fields are marked *