മിക്സഡ് ടീം ഇവന്റ് ക്വാര്‍ട്ടറില്‍ ഇടം പിടിച്ച്‌ അങ്കിത – ധീരജ് കൂട്ടുകെട്ട്;

പാരിസ് ഒളിമ്പിക്സ് ഒമ്ബെയ്ത്തിന്റെ മിക്സഡ് ടീം ഇവന്റിന്റെ ക്വാര്‍ട്ടര്‍ ഉറപ്പാക്കി ഇന്ത്യ. ഇന്ന് നടന്ന മത്സരത്തില്‍ ഇന്തോനേഷ്യയ്ക്കെതിരെ 5-1ന്റെ വിജയം ആണ് അങ്കിത ഭകത് – ധീരജ് ബൊമ്മദേവര കൂട്ടുകെട്ട് നേടിയത്.ആദ്യ സെറ്റില്‍ 37-36 എന്ന സ്കോറിന് മുന്നിട്ട് നിന്ന ഇന്ത്യ രണ്ടാം സെറ്റില്‍ 38 പോയിന്റുകളുമായി പോയിന്റ് ഇന്തോനേഷ്യയുമായി പങ്കുവെച്ചു.മൂന്നാം സെറ്റ് 38-37 എന്ന സ്കോറിന് നേടി ഇന്ത്യന്‍ ജോഡി ക്വാര്‍ട്ടറില്‍ ഇടം പിടിച്ചു.

Sharing

Leave your comment

Your email address will not be published. Required fields are marked *