കാലാവസ്ഥാ സമ്മേളനം ഡിസംബര്‍ 15 മുതല്‍ 18 വരെ കോഴിക്കോട്
കോഴിക്കോട്: കാലാവസ്ഥാ സമ്മേളനം ഡിസംബര്‍ 15 മുതല്‍ 18 വരെ കോഴിക്കോട്. അക്കാദമിക്കുകളും ശാസ്ത്രജ്ഞരും മാത്രം പങ്കെടുക്കുന്ന റൗണ്ട് ടേബിള്‍ ഡയലോഗ്.18ന് വൈകീട്ട് നാലു മുതല്‍ പൊതുപ്രകടനവും കോഴിക്കോട് ബീച്ചില്‍ പൊതുസമ്മേളനവും നടത്തും.
യു.ജി, പി.ജി, ഗവേഷക വിദ്യാര്‍ഥികള്‍ കാലാവസ്ഥാ ശാസ്ത്രജ്ഞരുമായി സംവദിക്കുന്നു. കര്‍ഷക നേതാക്കള്‍ രാകേഷ് ടികൈത്, യുദ്ധവീര്‍ സിംഗ് എന്നിവര്‍ക്ക് പുറമെ കാലാവസ്ഥാ ശാസ്ത്രജ്ഞര്‍, ട്രേഡ് യൂനിയന്‍, ഫെമിനിസ്റ്റ്, ട്രാന്‍സ്ജെന്‍ഡര്‍, ദളിത്-ആദിവാസി നേതാക്കള്‍ പങ്കെടുക്കുന്നു.16 മുതല്‍ നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെക്കാണുന്ന ഗൂഗ്ള്‍ ഫോമില്‍ പേര്‍ റജിസ്റ്റര്‍ (ഈ മെസേജ്) ചെയ്യണമെന്നും സംഘാടകര്‍ അറിയിച്ചു.