
സിറിയൻ സൈനിക വിമാനത്താവളത്തിന് നേരെ ഇസ്രയേലിന്‍റെ മിസൈല്‍ ആക്രമണം
ഡമാസ്കസ്: സിറിയയിലെ സൈനിക വിമാനത്താവളത്തിന് നേരെ ഇസ്രയേലിന്‍റെ മിസൈല്‍ ആക്രമണം. രണ്ട് സൈനികര്‍ കൊല്ലപ്പെടുകയും മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ഹോംസ് പ്രവിശ്യയിലെ ഷൈറത്ത് വിമാനത്താവളത്തിന് നേരെയാണ് ആക്രമണമുണ്ടായത്.