
മണിപ്പൂരില്‍ വോട്ടെടുപ്പിനിടെ സംഘര്‍ഷം; രണ്ട് പേര്‍ കൊല്ലപ്പെട്ടു
ഇംഫാല്‍: മണിപ്പൂര്‍ നിയമസഭയിലേക്കുള്ള രണ്ടാംഘട്ട പോളിംഗിനിടെ സംഘര്‍ഷം ഉണ്ടായി. തൗബാല്‍, സേനാപതി ജില്ലകളിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു.അതേസമയം, 22 മണ്ഡലങ്ങളിലും പോളിംഗ് മന്ദഗതിയിലാണ് പുരോഗമിക്കുന്നത്.