എഴുപതാമത് നെഹ്റു ട്രോഫി വള്ളം കളിയിൽ ജേതാക്കളായി കാരിച്ചാൽ ചുണ്ടൻ ;

ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളം കളിയിൽ ജേതാക്കളായി കാരിച്ചാൽ ചുണ്ടൻ . വാശിയേറിയ മത്സരമാണ് നടന്നത്. ചെറുവള്ളങ്ങളുടെ ഹീറ്റ് മത്സരത്തോടെയാണ് മത്സരം തുടങ്ങിയത്. ഇത്തവണ വിജയകിരീടത്തിൽ മുത്തമിട്ടതോടെ പതിനാറാം കിരീടം സ്വന്തമാക്കിയിരിക്കുകയാണ് പള്ളാത്തുരിത്തിയുടെ കാരിച്ചാൽ. തുടർച്ചയായി അഞ്ചാം കിരീടം സ്വന്തമാക്കിയിരിക്കുകയാണ് കാരിച്ചാൽ ചുണ്ടൻ

Sharing

Leave your comment

Your email address will not be published. Required fields are marked *