Loading ...

Home peace

അവഹേളനങ്ങള്‍ക്കു താക്കീതായി ച​ങ്ങ​നാ​ശേ​രി​യി​ല്‍ വൈ​ദി​ക, സ​ന്യ​സ്ത, അല്മാ​യ സം​ഗ​മം

ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: ര​​​​ണ്ടാ​​​​യി​​​​രം വ​​​​ര്‍​​​​ഷ​​​​ങ്ങ​​​​ളാ​​​​യി വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ളും പ്ര​​​​തി​​​​സ​​​​ന്ധി​​​​ക​​​​ളും നേ​​​​രി​​​​ട്ടു വ​​​​ള​​​​ര്‍​​​​ന്ന ച​​​​രി​​​​ത്ര​​​​മാ​​​​ണു ക്രൈ​​​​സ്ത​​​​വ സ​​​​ഭ​​​​യ്ക്കു​​​​ള്ള​​​​തെ​​​​ന്നും അ​​​​ധി​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ സ​​​​ഭ​​​​യെ തോ​​​​ല്പി​​​​ക്കാ​​​​നാ​​​​വി​​​​ല്ലെ​​​​ന്നും ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​ത സ​​​​ഹാ​​​​യ ​​മെ​​​​ത്രാ​​​​ന്‍ മാ​​​​ര്‍ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ല്‍. ക​​​​ത്തോ​​​​ലി​​​​ക്കാ കോ​​​​ണ്‍​ഗ്ര​​​​സ് ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി ഫൊ​​​​റോ​​​​ന സ​​​​മി​​​​തി സെ​​​​ന്‍റ് മേ​​​​രീ​​​​സ് ക​​​​ത്തീ​​​​ഡ്ര​​​​ല്‍ പാ​​​​രി​​​​ഷ് ഹാ​​​​ളി​​​​ല്‍ ​​സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച വൈ​​​​ദി​​​​ക, സ​​​​ന്യ​​​​സ്ത, അ​​ല്മാ​​​​യ സം​​​​ഗ​​​​മം-​​​​മി​​​​യ എ​​​​ക്ലേ​​​​സി​​​​യ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​യ്യു​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം. ഫൊ​​​​റോ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ​​​​ര്‍​​​​ജ് വ​​​​ര്‍​​​​ക്കി​​ അ​​​​ധ്യ​​​​ക്ഷ​​​​ത​​വ​​​​ഹി​​​​ച്ചു. ഫൊ​​​​റോ​​​​ന വി​​​​കാ​​​​രി ഫാ. ​​​​കു​​​​ര്യ​​​​ന്‍ പു​​​​ത്ത​​​​ന്‍​​​​പു​​​​ര അ​​​​നു​​​​ഗ്ര​​​​ഹ പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തി. എ​​​​കെ​​​​സി​​​​സി അ​​​​തി​​​​രൂ​​​​പ​​​​ത ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ഫാ. ​​​​ജോ​​​​സ് മു​​​​ക​​​​ളേ​​​​ല്‍, മാ​​​​ന​​​​ന്ത​​​​വാ​​​​ടി രൂ​​​​പ​​​​ത പി​​​​ആ​​​​ര്‍​​​​ഒ ഫാ. ​​​​നോ​​​​ബി​​​​ള്‍ പാ​​​​റ​​​​യ്ക്ക​​​​ല്‍, സി​​​​സ്റ്റ​​​​ര്‍ ഡെ​​​​ല്‍​​​​ഫി മ​​​​രി​​​​യ സി​​​​എം​​​​സി എ​​​​ന്നി​​​​വ​​​​ര്‍ പ്ര​​​​ഭാ​​​​ഷ​​​​ണ​​​​ങ്ങ​​​​ള്‍ ന​​​​ട​​​​ത്തി. ഫൊ​​​​റോ​​​​ന ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ഫാ. ​​​​സോ​​​​ണി പ​​​​ള്ളി​​​​ച്ചി​​​​റ, ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ണ്‍​ഗ്ര​​​​സ് അ​​​​തി​​​​രൂ​​​​പ​​​​ത പ്ര​​​​സി​​​​ഡ​​​​ന്‍റ് വ​​​​ര്‍​​​​ഗീ​​​​സ് ആ​​​​ന്‍റ​​​​ണി, സെ​​​​ക്ര​​​​ട്ട​​​​റി രാ​​​​ജേ​​​​ഷ് ജോ​​​​ണ്‍, അ​​​​രു​​​​ണ്‍ തോ​​​​മ​​​​സ്, പി.​​​​സി കു​​​​ഞ്ഞ​​​​പ്പ​​​​ന്‍, ടോ​​​​മി​​​​ച്ച​​​​ന്‍ അ​​​​യ്യ​​​​രു​​​​കു​​​​ള​​​​ങ്ങ​​​​ര, ജി​​​​ജി പേ​​​​ര​​​​ക​​​​ശേ​​​​രി എ​​​​ന്നി​​​​വ​​​​ര്‍ പ്ര​​​​സം​​​​ഗി​​​​ച്ചു. സ​​​​ഭാ​​​​വി​​​​രു​​​​ദ്ധ​​​​രു​​​​ടെ പീ​​​​ഡ​​ന​​​​ങ്ങ​​​​ളെ നേ​​​​രി​​​​ട്ടു​​​​കൊ​​​​ണ്ടു സ​​​​ഭ​​​​യ്ക്കു​​​​വേ​​​​ണ്ടി നി​​​​ല​​​​കൊ​​​​ള്ളു​​​​ന്ന ഫാ. ​​​​ജ​​​​യിം​​​​സ് കൊ​​​​ക്കാ​​​​വ​​​​യ​​​​ലി​​​​ല്‍ (ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍, ദ​​​​ര്‍​​​​ശ​​​​നം ഓ​​​​ണ്‍​ലൈ​​​​ന്‍ പോ​​​​ര്‍​​​​ട്ട​​​​ല്‍), അ​​​​ഡ്വ.​​​​സി​​​​സ്റ്റ​​​​ര്‍ ലി​​​​ന​​​​റ്റ് ചെ​​​​റി​​​​യാ​​​​ന്‍ എ​​​​സ്കെ​​​​ഡി (വ​​​​യ​​​​നാ​​​​ട് വി​​​​മ​​​​ന്‍​​​​സ് വെ​​​​ല്‍​​​​ഫെ​​​​യ​​​​ര്‍ അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍), ക്ലി​​​​ന്‍റ​​​​ണ്‍ ഡാ​​​​മി​​​​യ​​​​ന്‍ (മെ​​​​ന്പ​​​​ര്‍, കെ​​​​ആ​​​​ര്‍​​​​എ​​​​ല്‍​​​​സി​​​​ബി​​​​സി മീ​​​​ഡി​​​​യ ക​​​​മ്മീ​​​​ഷ​​​​ന്‍), ദേ​​​​വി മേ​​​​നോ​​​​ന്‍ എ​​​​ന്നി​​​​വ​​​​രെ സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ ആ​​​​ദ​​​​രി​​​​ച്ചു.

Related News