Loading ...

Home Europe

ചാ​ള്‍​സ് രാ​ജ​കു​മാ​ര​ന്‍ ന​വം​ബ​ര്‍ 13 ന് ഇ​ന്ത്യ സന്ദര്‍ശിക്കും

ല​ണ്ട​ന്‍: ബ്രി​ട്ട​നി​ലെ ചാ​ള്‍​സ് രാ​ജ​കു​മാ​ര​ന്‍ ന​വം​ബ​ര്‍ 13ന് ഇ​ന്ത്യ​യി​ല്‍ എ​ത്തു​ന്നു.രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് അദ്ദേഹം എത്തുന്നത് . ​ഡ​ല്‍​ഹി​യി​ല്‍ എ​ത്തു​ന്ന അ​ദ്ദേ​ഹം സു​സ്ഥി​ര വി​പ​ണി, കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം, സാ​മൂ​ഹി​ക ധ​ന​കാ​ര്യം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ല്‍ ച​ര്‍​ച്ച ന​ട​ത്തും. ബ്രെ​ക്സി​റ്റി​നു ശേ​ഷം ഇ​ന്ത്യ​യു​മാ​യി വ്യാ​പാ​ര ക​രാ​ര്‍ ഉ​റ​പ്പി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ ബ്രി​ട്ട​ന്‍ കൂ​ടു​ത​ല്‍ പ്ര​ധാ​ന്യം ന​ല്‍​കു​ന്നു​ണ്ട്.

Related News