Loading ...

Home National

റിസര്‍വ് ബാങ്ക് കരുതല്‍ സ്വര്‍ണം വില്‍ക്കുന്നു

കരുതല്‍ ശേഖരത്തിലെ സ്വര്‍ണം വില്‍ക്കാനൊരുങ്ങി റിസര്‍വ് ബാങ്ക്. രാജ്യം കടുത്ത സാമ്ബത്തിക പ്രതിസന്ധി നേരിടുന്നതിനിടെയാണ് റിസര്‍വ് ബാങ്ക് കരുതല്‍ സ്വര്‍ണം വില്‍ക്കുന്നത്.നിലവിലെ കണക്കനുസരിച്ച്‌ ജൂലൈയ്ക്ക് ശേഷം 1.15 ബില്യണ്‍ ഡോളറിന്‍റെ സ്വര്‍ണ്ണമാണ് ആര്‍.ബി.ഐ വിറ്റത്‌. എന്നാല്‍ മുന്‍പ്, 1991 ല്‍ ഗുരുതര സാമ്ബത്തിക പ്രതിസന്ധി ഉണ്ടായപ്പോള്‍ 67 ടണ്‍ സ്വര്‍ണം ആര്‍.ബി.ഐ പണയം വെച്ചിരുന്നു.

Related News