Loading ...

Home Kerala

മാ​ര്‍​ക്ക് ദാ​നം പി​ന്‍‌​വ​ലി​ക്ക​ല്‍: ആ​രോ​പ​ണം ശ​രി​യാ​ണെ​ന്ന് തെ​ളി​ഞ്ഞ​താ​യി ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: എം​ജി സ​ര്‍​വ​ക​ലാ​ശാ​ല മാ​ര്‍​ക്ക് ദാ​നം പി​ന്‍​വ​ലി​ച്ച​തോ​ടെ താ​ന്‍ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ള്‍ ശ​രി​യാ​ണെ​ന്ന് തെ​ളി​ഞ്ഞ​താ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ തീ​രു​മാ​ന​ത്തോ​ടെ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി കെ.​ടി ജ​ലീ​ലി​ന് സ്ഥാ​ന​ത്ത് തു​ട​രാ​ന്‍ അ​ര്‍​ഹ​ത​യി​ല്ലാ​താ​യെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

ക​ട്ട മു​ത​ല്‍ തി​രി​ച്ചു​കൊ​ടു​ത്താ​ല്‍ ക​ള​വ് ക​ള​വാ​കാ​തി​രി​ക്കി​ല്ല. ത​ങ്ങ​ളു​ടെ തെ​റ്റ് സി​ന്‍​ഡി​ക്കേ​റ്റും സ​ര്‍​വ​ക​ലാ​ശാ​ല​യും അം​ഗീ​ക​രി​ച്ച​തി​ന് തെ​ളി​വാ​ണ് തീ​രു​മാ​നം പി​ന്‍​വ​ലി​ക്ക​ലി​ലൂ​ടെ ഉ​ണ്ടാ​യ​തെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Related News