Loading ...

Home National

ഇന്ധന വില കുറഞ്ഞു : ഇന്നത്തെ നിരക്കിങ്ങനെ

ന്യൂഡല്‍ഹി: രാജ്യത്തെ ഇന്ധന വില കുറയുന്നു. ഡല്‍ഹിയില്‍ പെട്രോളിന്‍റെ വില 0.11 പൈസയും ഡീസലിന്റെ വില 0.06 പൈസയും കുറഞ്ഞു. ഇതനുസരിച്ച്‌ ഇന്ന് പെട്രോള്‍ ലിറ്ററിന് 73.06 രൂപയും ഡീസലിന് 66.00 രൂപയുമാണ് ഇന്നത്തെ വില. മുംബൈയില്‍ പെട്രോളിന് 0.10 പൈസ കുറഞ്ഞ് 78.68 രൂപയും ഡീസലിനു 0.05 പൈസ കുറഞ്ഞ് 69.24 രൂപയുമാണ് വില. കേരളത്തിലേക്ക് വരുമ്ബോള്‍ തിരുവനന്തപുരത്ത് പെട്രോളിന് 76.21രൂപയും, ഡീസലിന് 70.81 രൂപയുമാണ് വില. മറ്റു നഗരങ്ങളിലെ ഇന്ധന വില ചുവടെ കൊല്‍ക്കത്ത: 75.71(പെട്രോള്‍), 68.36(ഡീസല്‍)
ചെന്നൈ: 75.87, 69.71
ചണ്ഡിഗഡ്: 69.04, 62.83
ഹൈദരാബാദ്: 77.69,71.97

Related News