Loading ...

Home International

ലബനനില്‍ മന്ത്രിമാരുടെ ശന്പളം പകുതിയാക്കും

ബെ​​യ്റൂ​​ട്ട് : ല​​ബ​​ന​​നെ പി​​ടി​​ച്ചു​​കു​​ലു​​ക്കി​​യ സ​​ര്‍​​ക്കാ​​ര്‍ വി​​രു​​ദ്ധ പ്ര​​ക്ഷോ​​ഭ​​ക​​ര്‍​​ക്കു മു​​ന്നി​​ല്‍ പ്ര​​ധാ​​ന​​മ​​ന്ത്രി സാ​​ദ് അ​​ല്‍ ഹ​​രീ​​രി​​യു​​ടെ സ​​ര്‍​​ക്കാ​​ര്‍ മു​​ട്ടു​​മ​​ട​​ക്കു​​ന്നു. മ​​ന്ത്രി​​മാ​​രു​​ടെ​​യും മു​​ന്‍ പ്ര​​സി​​ഡ​​ന്‍റു​​മാ​​രു​​ടെ​​യും എം​​പി​​മാ​​രു​​ടെ​​യും മ​​റ്റും ശ​​ന്പ​​ളം പ​​കു​​തി​​യാ​​ക്കു​​ന്ന​​തു​​ള്‍​​പ്പെ​​ടെ​​യു​​ള്ള സാ​​ന്പ​​ത്തി​​ക പ​​രി​​ഷ്കാ​​ര പാ​​ക്കേ​​ജ് മ​​ന്ത്രി​​സ​​ഭ അം​​ഗീ​​ക​​രി​​ച്ചു.

സ​​ര്‍​​ക്കാ​​ര്‍ സ്ഥാ​​പ​​ന​​ങ്ങ​​ള്‍​​ക്കും ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍​​ക്കു​​മു​​ള്ള ആ​​നു​​കൂ​​ല്യ​​ങ്ങ​​ളും വെ​​ട്ടി​​ക്കു​​റ​​ച്ചു.2020 ആ​​കു​​ന്പോ​​ഴേ​​ക്ക് ക​​മ്മി​​യി​​ല്ലാ​​ത്ത ബ​​ജ​​റ്റ് കൊ​​ണ്ടു​​വ​​രാ​​ന്‍ ന​​ട​​പ​​ടി എ​​ടു​​ക്കും. ഇ​​തി​​നാ​​യി സെ​​ന്‍​​ട്ര​​ല്‍ ബാ​​ങ്കും സ്വ​​കാ​​ര്യ​​ബാ​​ങ്കു​​ക​​ളും ചേ​​ര്‍​​ന്ന് 330 കോ​​ടി ഡോ​​ള​​ര്‍ ഖ​​ജ​​നാ​​വി​​ലേ​​ക്കു ന​​ല്‍​​ക​​ണം. പ്ര​​സി​​ഡ​​ന്‍റ് മൈ​​ക്ക​​ല്‍ ഒൗ​​ണ്‍ കാ​​ബി​​ന​​റ്റ് യോ​​ഗ​​ത്തി​​ല്‍ ആ​​ധ്യ​​ക്ഷ്യം വ​​ഹി​​ച്ചു.

വാ​​ട്സ് ആ​​പ് കോ​​ളു​​ക​​ള്‍​​ക്കും മെ​​സേ​​ജിം​​ഗ് സ​​ര്‍​​വീ​​സു​​ക​​ള്‍​​ക്കും നി​​കു​​തി ചു​​മ​​ത്താ​​നു​​ള്ള നി​​ര്‍​​ദേ​​ശ​​ത്തെ​​ത്തു​​ട​​ര്‍​​ന്ന് വ്യാ​​ഴാ​​ഴ്ച​​യാ​​ണ് ല​​ബ​​ന​​ന്‍​​ത​​ല​​സ്ഥാ​​ന​​മാ​​യ ബെ​​യ്റൂ​​ട്ടി​​ലും മ​​റ്റു സ്ഥ​​ല​​ങ്ങ​​ളി​​ലും സ​​മ​​രം പൊ​​ട്ടി​​പ്പു​​റ​​പ്പെ​​ട്ട​​ത്. നി​​കു​​തി നി​​ര്‍​​ദേ​​ശം പി​​ന്‍​​വ​​ലി​​ച്ചെ​​ങ്കി​​ലും അ​​ഴി​​മ​​തി​​ക്കും ക​​ടു​​ത്ത സാ​​ന്പ​​ത്തി​​ക അ​​ച്ച​​ട​​ക്ക​​ന​​ട​​പ​​ടി​​ക​​ള്‍​​ക്കും എ​​തി​​രേ സ​​മ​​രം തു​​ട​​രു​​ക​​യാ​​യി​​രു​​ന്നു. നി​​ര​​വ​​ധി​​പ്പേ​​ര്‍ തെ​​രു​​വി​​ലി​​റ​​ങ്ങി സ​​മ​​രം ന​​ട​​ത്തി.

ല​​ബ​​ന​​ന്‍റെ സ​​ന്പ​​ദ് വ്യ​​വ​​സ്ഥ ഏ​​റെ പ​​രി​​താ​​പ​​ക​​ര​​മാ​​ണ്.​​ സാ​​ന്പ​​ത്തി​​ക പ​​രി​​ഷ്കാ​​രം കൊ​​ണ്ടു​​വ​​ന്നി​​ല്ലെ​​ങ്കി​​ല്‍ വ​​ര്‍​​ഷാ​​വ​​സാ​​ന​​ത്തോ​​ടെ ക​​ടം ജി​​ഡി​​പി​​യു​​ടെ 150 ശ​​ത​​മാ​​ന​​മാ​​യി ഉ​​യ​​രു​​മെ​​ന്നു ചൂ​​ണ്ടി​​ക്കാ​​ണി​​ക്ക​​പ്പെ​​ടു​​ന്നു. സ​​ര്‍​​ക്കാ​​രി​​ന്‍റെ ധൂ​​ര്‍​​ത്ത് അ​​വ​​സാ​​നി​​പ്പി​​ക്ക​​ണ​​മെ​​ന്നും മ​​ന്ത്രി​​മാ​​രു​​ടെ എ​​ണ്ണം കു​​റ​​യ്ക്ക​​ണ​​മെ​​ന്നും സാ​​ങ്കേ​​തി​​ക വി​​ദ​​ഗ്ധ​​രെ ഉ​​ള്‍​​പ്പെ​​ടു​​ത്തി മ​​ന്ത്രി​​സ​​ഭ പു​​ന​​സ്സം​​ഘ​​ടി​​പ്പി​​ക്ക​​ണ​​മെ​​ന്നും സ​​മ​​ര​​നേ​​താ​​ക്ക​​ള്‍ ആ​​വ​​ശ്യ​​പ്പെ​​ട്ടു.

Related News