Loading ...

Home health

ഉപ്പൂറ്റിവേദന അകറ്റാന്‍ ഇതാ ചില പൊടികൈകള്‍

കാലിന്റെ അടിയിലെ രക്തയോട്ടത്തിലുണ്ടാകുന്ന വ്യതിയാനമാണ് ഉപ്പൂറ്റിവേദനയ്ക്ക് കാരണമായി പറയുന്നത്. ചെരുപ്പിടാതെ തണുത്ത പ്രതലത്തില്‍ നടന്നാലും വെള്ളത്തില്‍ അധികനേരം ചവിട്ടി നിന്നാലും നല്ല തണുപ്പേറ്റാലും ഉപ്പൂറ്റിവേദന വരാം. ചിലപ്പോള്‍ രാവിലെ എഴുന്നേറ്റു നടക്കാന്‍ തുടങ്ങുമ്ബോള്‍ അനുഭവപ്പെടുന്ന വേദന അല്‍പം നടന്നാല്‍ അതു മാറും.പക്ഷെ വിശ്രമിച്ചു നടക്കാന്‍ തുടങ്ങിയാല്‍ വീണ്ടും വരും. à´‡à´¤à´¿à´¨àµ പ്രതിവിധിയായി à´ˆ പൊടികൈകള്‍ നോക്കിയാല്‍ മതി. കൊട്ടന്‍ചുക്കാദി-കര്‍പ്പൂരാദി തൈലം ചൂടാക്കി കാലിനടിയില്‍ പുരട്ടുന്നതു നല്ലതാണ്. എരിക്കില അരിഞ്ഞ് ചട്ടിയില്‍ ചൂടാക്കി തുണിയില്‍ കിഴികെട്ടി കാലിനടിയില്‍ കുത്തിയാല്‍ വേദന കുറയും. എന്നിട്ടും കുറയുന്നില്ലെങ്കില്‍ എക്സ്റേ എടുത്തു നോക്കുന്നത് നല്ലതാണ്.

Related News