Loading ...

Home International

സമാധാനത്തിനുള്ള നോബേല്‍ പ്രഖ്യാപിച്ചു; എത്യോപ്യന്‍ പ്രധാനമന്ത്രിക്ക് പുരസ്‌കാരം

നോബേല്‍ സമാധാന പുരസ്‌കാരം പ്രഖ്യാപിച്ചു. എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദ് അലിക്കാണ് പുരസ്‌കാരം ലഭിച്ചത്. എറിത്രിയയുമായി സമാധാന കരാര്‍ ഉണ്ടാക്കിയതിനാണ് പുരസ്‌കാരം

Related News