Loading ...

Home National

'പിങ്ങ്​ വരുന്നത്​ നന്നായി; ചെ​ന്നൈ നഗരം വൃത്തിയായി'

ചെ​ന്നൈ: ചൈ​നീ​സ്​ പ്ര​സി​ഡ​ന്‍​റ്​ ഷീ ​ജി​ന്‍ പി​ങ്ങ്​ വ​രു​ന്ന​തി​നാ​ല്‍ ചെ​ന്നൈ ന​ഗ​രം വെ​ടി​പ്പു​ള്ള​താ​യി മാ​റി​യെ​ന്ന്​ മ​ദ്രാ​സ്​ ഹൈ​കോ​ട​തി. ഇ​തു​പോ​ലെ മ​റ്റു രാ​ഷ്​​ട്ര നേ​താ​ക്ക​ളും വ​ന്നെ​ങ്കി​ല്‍ ത​മി​ഴ്​​നാ​ട്​ മൊ​ത്ത​ത്തി​ല്‍ വൃ​ത്തി​യാ​വു​മെ​ന്നും ​ജ​സ്​​റ്റി​സു​മാ​രാ​യ ശ​ര​വ​ണ​ന്‍, വൈ​ദ്യ​നാ​ഥ​ന്‍ എ​ന്നി​വ​ര​ട​ങ്ങി​യ ഡി​വി​ഷ​ന്‍ ബെ​ഞ്ച്​ പ​രി​ഹാ​സ​ത്തോ​ടെ പ​റ​ഞ്ഞു. മോ​ദി-​ഷീ ജി​ന്‍ പി​ങ്​ ഉ​ച്ച​കോ​ടി​യോ​ട​നു​ബ​ന്ധി​ച്ച്‌​ ചെ​ന്നൈ ന​ഗ​ര​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ട​ത്തി​യ ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ക​ണ​ക്കി​ലെ​ടു​ത്താ​യി​രു​ന്നു കോ​ട​തി​യു​ടെ പ​രാ​മ​ര്‍​ശം. വ്യാ​ഴാ​ഴ്​​ച അ​ണ്ണാ ഡി.​എം.​കെ ബാ​ന​ര്‍ വീ​ണ്​ ​െഎ.​ടി ജീ​വ​ന​ക്കാ​രി​യാ​യ ശു​ഭ​ശ്രീ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ഒ​രു കോ​ടി രൂ​പ ന​ഷ്​​ട​പ​രി​ഹാ​ര​മാ​വ​ശ്യ​പ്പെ​ട്ട്​ പി​താ​വ്​ ര​വി സ​മ​ര്‍​പ്പി​ച്ച ഹ​ര​ജി പ​രി​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു കോ​ട​തി. ബാ​ന​ര്‍ വീ​ണ്​ യു​വ​തി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ 'കാ​റ്റി'​നെ​തി​രെ​യാ​ണ്​ കേ​സെ​ടു​ക്കേ​ണ്ട​തെ​ന്ന മു​ന്‍​മ​ന്ത്രി സി.​പൊ​ന്ന​യ്യ​​െന്‍റ പ്ര​സ്​​താ​വ​ന​യെ​യും കോ​ട​തി വി​മ​ര്‍​ശി​ച്ചു. ശു​ഭ​ശ്രീ​യു​ടെ കു​ടും​ബ​ത്തി​ന്​ അ​ഞ്ചു ല​ക്ഷം രൂ​പ ഇ​ട​ക്കാ​ല ന​ഷ്​​ട​പ​രി​ഹാ​ര​മാ​യി അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്ന്​ പ്രോ​സി​ക്യൂ​ഷ​ന്‍ ബോ​ധി​പ്പി​ച്ചു.

Related News