Loading ...

Home USA

സ്റ്റീഫന്‍ ദേവസ്സി മ്യൂസിക്കല്‍ ഷോയുടെ ടിക്കറ്റ് ഉല്‍ഘാടനം ചെയ്തു

ഒക്ടോബര്‍ 26നു ന്യൂജേഴ്‌സിയില്‍ വച്ചു നടക്കുന്ന സ്റ്റീഫന്‍ ദേവസ്സി മ്യൂസിക്കല്‍ ഷോയുടെ ന്യൂയോര്‍ക്ക്  സെന്റ് തോമസ് മാര്‍ത്തോമാ ഇടവകയിലെ ഉല്‍ഘാടനം ഇടവക വൈസ് പ്രസിഡന്റ് ശ്രീ.പി.റ്റി. തോമസിനു നല്‍കിക്കൊണ്ട് ഇടവക വികാരി റവ. സാജു സി.പാപ്പച്ചന്‍ നിര്‍വഹിച്ചു.  മാര്‍ത്തോമാ സഭയുടെ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിന്റെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധന ശേഖരണാര്‍ത്ഥം നടത്തുന്നു പ്രസ്തുത ഷോ  ഒക്ടോബര്‍   26നു 6 മണിക്ക് ന്യൂജേഴ്‌സിയില്‍  ലോധിയിലുള്ള ഫെലീഷ്യന്‍ യൂണിവേഴ്‌സിറ്റി ഓഡിറ്റോറിയത്തില്‍ അത്രേ നടക്കുന്നത്. ഫെലീഷ്യന്‍ യൂണിവേഴ്‌സിറ്റി ഓഡിറ്റോറിയത്തിന്റെ വിലാസം 262 S Main tSreet Lodi, NJ 07644. ഭദ്രാസനത്തിന്റെ വിവിധ മിഷന്‍ പ്രവര്‍ത്തനങ്ങളെ കുറിച്ചു ഭദ്രാസന കൗണ്‍സില്‍ à´…à´‚à´—à´‚ ശ്രി ശാമുവേല്‍ കെ. ശാമുവേല്‍ വിശദീകരിച്ചു.

Related News