Loading ...

Home Education

കുട്ടികള്‍ക്കായി മാതൃകാ പി.എസ്.സി. പരീക്ഷ നടത്തുന്നു

നെടുമങ്ങാട്: പി.എസ്.സി. പരീക്ഷയെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്നതിനായി നെടുമങ്ങാട് ഫ്രണ്‍ഡ്‌സ് സ്റ്റഡി സെന്ററിന്റെ നേതൃത്വത്തില്‍ 7 മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി മാതൃകാ പി.എസ്.സി. പരീക്ഷ നടത്തുന്നു. ഞായറാഴ്ച രാവിലെ 10 മണിക്ക് നികുഞ്ജം ഓഡിറ്റോറിയത്തില്‍ വെച്ചാണ് പരീക്ഷ നടത്തുന്നത്. താത്‌പര്യമുള്ള കുട്ടികള്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9495550786.

Related News