Loading ...

Home International

വന്ദേഭാരത് എക്സ്പ്രസ് ഒക്ടോബര്‍ മൂന്നു മുതല്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ അഭിമാനമായ രണ്ടാം വന്ദേ ഭാരത് എക്‌സ്പ്രസിന്റെ പരീക്ഷണ ഓട്ടം വിജയകരം. ഇതേതുടര്‍ന്ന് ഒക്ടോബര്‍ മൂന്നുമുതല്‍ സര്‍വിസ് ആരംഭിക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ന്യൂഡല്‍ഹി മുതല്‍ ശ്രീ വൈഷ്‌ണോ ദേവി കത്ര വരെയാണ് വന്ദേ ഭാരത് സര്‍വീസ് നടത്തുക. സാധാരണ ട്രെയിനുകള്‍ ഈ റൂട്ടില്‍ 12 മണിക്കൂര്‍ സമയമെടുക്കുമ്ബോള്‍ വന്ദേഭാരത് എട്ടുമണിക്കൂര്‍ കൊണ്ട് ലക്ഷ്യത്തിലെത്തും

Related News