Loading ...

Home National

രാജ്യനായകന്‍ ​മോ​ദിക്ക് "ബി​ല്‍ ആ​ന്‍​ഡ് മെ​ലി​ന്‍​ഡ" ഫൗ​ണ്ടേ​ഷ​ന്‍റെ പു​ര​സ്കാ​രം

രാജ്യനായകന്‍ ന​രേ​ന്ദ്ര​മോ​ദിക്ക് ബി​ല്‍ ആ​ന്‍​ഡ് മെ​ലി​ന്‍​ഡ ഫൗ​ണ്ടേ​ഷ​ന്‍റെ പു​ര​സ്കാ​രം ലഭിച്ചു . രാജ്യത്ത് സ്വ​ച്ഛ്ഭാ​ര​ത് പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​തിനാണ് ​മോ​ദിക്ക് ഈ പുരസ്‌കാര ലഭിച്ചത് . ബി​ല്‍​ഗേ​റ്റ്സാ​ണ് 'ഗ്ലോ​ബ​ല്‍ ഗോ​ള്‍​കീ​പ്പ​ര്‍ പു​ര​സ്കാ​രം' മോ​ദി​ക്ക് നല്‍കി​ത്. ഇ​ത് ത​ന്‍റെ മാ​ത്രം നേ​ട്ട​മ​ല്ലെ​ന്നും സ്വ​ച്ഛ്ഭാ​ര​ത് ആ​ശ​യ​ങ്ങ​ളെ ജീ​വി​ത​ച​ര്യ​യാ​ക്കി മാ​റ്റി​യ കോ​ടി​ക്ക​ണ​ക്കി​നു ഇ​ന്ത്യ​ന്‍ ജ​ന​ത​യ്ക്കു​ള്ള​താ​ണ് എന്ന് മോ​ദി മറുപടി പറഞ്ഞു . ക​ഴി​ഞ്ഞ അ​ഞ്ചു​വ​ര്‍​ഷ​ത്തി​നി​ടെ 11 കോ​ടി​യി​ല​ധി​കം ശൗ​ചാ​ല​യ​ങ്ങ​ളാ​ണ് ഇ​ന്ത്യ​യി​ല്‍ നി​ര്‍​മി​ച്ചത് . രാ​ജ്യ​ത്തെ പാ​വ​പ്പെ​ട്ട ജ​ന​വി​ഭാ​ഗ​ങ്ങ​ള്‍​ക്കും സ്ത്രീ​ക​ള്‍​ക്കു​മാ​ണ് ഇ​ത് ഏ​റെ ഗു​ണ​ക​ര​മാ​യ​തെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പറഞ്ഞു .



Related News