Loading ...

Home India

അഞ്ചപ്പം അഞ്ചു സംസ്ഥാനങ്ങളിൽ

അന്നം ആവശ്യമുള്ളവന് അത് സൗജന്യമായി ലഭ്യമാക്കാൻ വേൾഡ് പീസ് മിഷൻ നടത്തുന്ന പരിശ്രമങ്ങൾ ഒരു പടികൂടി കടന്നു. ഇന്ത്യയിലെ അഞ്ചു  വടക്കൻ സംസ്ഥാനങ്ങളിൽ വിവിധ കത്തോലിക്കാ രൂപതകളുടെ സഹായത്തോടെ അനേകം ആളുകൾക്ക് ഭോജനം നൽകി സാമൂഹ്യ സേവനത്തിന്റെ ഉദാത്ത മാതൃക കാട്ടികൊണ്ടു വേൾഡ് പീസ് മിഷൻ. ഡൽഹി, രാജസ്ഥാൻ, പഞ്ചാബ്, à´’à´¡à´¿à´·, ആസ്സാം എന്നീ
സംസ്ഥാനങ്ങളിലായിരുന്നു "അഞ്ചപ്പം അഞ്ചു സംസ്ഥാനങ്ങളിൽ" എന്ന സാമൂഹ്യ സേവന പരിപാടി നടന്നത് . സിസ്റ്റർ വിനീത ആയിരുന്നു പരിപാടി ഏകോപിപ്പിച്ചത്.



Related News