Loading ...

Home Education

പ്ലസ് വണ്‍ പ്രവേശനത്തിന് സെപ്തംബര്‍ 30 വരെ അവസരം

സ്‌കോള്‍ കേരള മുഖേന 2019-21 ബാച്ചിലേക്കുളള പ്ലസ് വണ്‍ പ്രവേശനത്തിന് രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്ത വിദ്യാര്‍ഥികള്‍ക്കായി സെപ്തംബര്‍ 30 വരെ പ്രൈവറ്റ് വിഭാഗത്തില്‍ പ്രവേശനം നേടുന്നതിന് പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ 0471-2342950, 2342271, 2342369 എന്നീ നമ്ബറുകളിലും ജില്ലാ കേന്ദ്രങ്ങളിലും ലഭിക്കും.


Related News