Loading ...

Home India

കാഷ്മീരില്‍ പുതിയ പറുദീസ സൃഷ്ട്ടിക്കാന്‍ ആരംഭം

കാ​​ഷ്മീ​​രി​​ല്‍ പു​​തി​​യ പ​​റു​​ദീ​​സ സൃ​​ഷ്ടി​​ക്കു​​മെ​​ന്നു പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി അറിയിച്ചു . മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ല്‍ ബി​​ജെ​​പി​​യു​​ടെ തെ​​ര​​ഞ്ഞെ​​ടു​​പ്പ് റാ​​ലി​​യെ അ​​ഭി​​സം​​ബോ​​ധ​​ന ചെ​​യ്യു​​ന്നതിനിടെയാണ് അ​​ദ്ദേ​​ഹം ഇത് അറിയിച്ചത് . തെറ്റായ രാഷ്ട്രീയത്തിന്റെ ഇരകളാണ് കശ്മീരികള്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു . അവര്‍ക്കുണ്ടായ മുറിവുണക്കുമെന്നും പ്രധാനമന്ത്രി വാഗ്ദാനം നല്‍കി . കാ​​ഷ്മീ​​രി​​ന്‍റെ പ്ര​​ത്യേ​​ക പ​​ദ​​വി റ​​ദ്ദാ​​ക്കി​​യ​​ത് ഇ​​ന്ത്യ​​യു​​ടെ ഐ​​ക്യ​​ത്തി​​നു ​​വേ​​ണ്ടി​​യു​​ള്ള തീ​​രു​​മാ​​ന​​മാ​​യി​​രു​​ന്നു അത് . കാ​​ഷ്മീ​​രി​​ലെ​​യും ല​​ഡാ​​ക്കി​​ലെ​​യും ജ​​ന​​ങ്ങ​​ളെ അ​​ക്ര​​മം, ഭീ​​ക​​ര​​ത, വി​​ഘ​​ട​​ന​​വാ​​ദം, അ​​ഴി​​മ​​തി എ​​ന്നി​​വ​​യി​​ല്‍ ​​നി​​ന്നു മോ​​ചി​​പ്പി​​ക്കാ​​നാ​​യി​​രു​​ന്നു ആ ​​തീ​​രു​​മാ​​ന ഉദ്ദേശം . കാ​​​ഷ്മീ​​​രി​​​ലെ പ്ര​​​ശ്ന​​​ങ്ങ​​​ള്‍ പ​​​രി​​​ഹ​​​രി​​​ക്കാ​​​ന്‍ സ​​​ത്വ​​​ര ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നു രാ​​​ജ്യ​​​ത്തി​​​ന് ഉ​​​റ​​​പ്പു ന​​​ല്കി​​​യി​​​രു​​​ന്നു. രാ​​​ജ്യം ഇ​​​പ്പോ​​​ള്‍ ആ ​​​പാ​​​ത​​​യി​​​ലേ​​​ക്കു നീ​​​ങ്ങു​​​ക​​​യാ​​​ണ് എ​​​ന്ന​​​തി​​​ല്‍ ഞാ​​​ന്‍ തൃ​​​പ്ത​​​നാ​​​ണ്-​​മോ​​ദി കൂ​​ട്ടി​​ച്ചേ​​ര്‍​​ത്തു.

Related News