Loading ...

Home National

മു​തി​ര്‍‌​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ പി. ​ചി​ദം​ബ​ര​ത്തെ സ​ന്ദ​ര്‍​ശി​ച്ചു

ഡ​ല്‍​ഹി:തി​ഹാ​ര്‍ ജ​യി​ലി​ല്‍ ക​ഴി​യു​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വും മു​ന്‍ ധ​ന​മ​ന്ത്രി​യു​മാ​യ പി. ​ചി​ദം​ബ​ര​ത്തെ മു​തി​ര്‍‌​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ സ​ന്ദ​ര്‍​ശി​ച്ചു. അ​ഹ​മ്മ​ദ് പ​ട്ടേ​ല്‍ ,ഗു​ലാം ന​ബി ആ​സാ​ദ് എ​ന്നി​വ​രാ​ണ് ചി​ദം​ബ​ര​ത്തെ ജ​യി​ലി​ല്‍ എ​ത്തി സ​ന്ദ​ര്‍​ശി​ച്ച​ത്. ഇ​വ​ര്‍​ക്കൊ​പ്പം ചി​ദം​ബ​ര​ത്തി​ന്‍റെ മ​ക​ന്‍ കാ​ര്‍​ത്തി ചി​ദം​ബ​ര​വും ഉ​ണ്ടാ​യി​രു​ന്നു. ഒ​ന്ന​ര​മ​ണി​ക്കൂ​റോ​ളം കൂ​ടി​ക്കാ​ഴ്ച നീ​ണ്ടു. പി. ചി​ദം​ബ​ര​ത്തെ കാ​ണാ​ന്‍‌ മൂ​ന്നു പേ​ര്‍ എ​ത്തി​യെ​ന്നും സാ​ധാ​ര കൂ​ടി​ക്കാ​ഴ്ച​യു​ടെ ഭാ​ഗ​മാ​യി​രു​ന്നു ഇ​തെ​ന്നും ജ​യി​ല്‍ ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ സ​ന്ദീ​പ്‍ ഗോ​യ​ല്‍ പ​റ​ഞ്ഞു. അദ്ദേഹത്തെ കാണാന്‍ നേ​ര​ത്തെ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ ശ്ര​മി​ച്ചി​രു​ന്നെ​ങ്കി​ലും അ​നു​മ​തി ന​ല്‍​കി​യി​രു​ന്നി​ല്ല.

Related News