Loading ...

Home National

പിറന്നാള്‍ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആശംസയുമായി സോണിയാ ഗാന്ധി

ന്യൂ ഡല്‍ഹി : 69 ാം പിറന്നാള്‍ ആഘോഷിക്കുന്ന പ്രധാനമന്ത്രി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആശംസയുമായി കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി. ആരോഗ്യവും സന്തോഷവും നിറഞ്ഞ ജീവിതം നേരുന്നു എന്നാണ് സോണിയാ ഗന്ധി പ്രശംസിച്ചത്.അതേസമയം വിപുലമായ പരിപാടികളാണ് പിറന്നാള്‍ ദിനത്തിലും പ്രധാനമന്ത്രിക്കുണ്ടായിരുന്നത്. അമ്മയോടൊപ്പം പിറന്നാള്‍ ആഘോഷിക്കാനായി അഹമ്മദാബാദിലെത്തിയ നരേന്ദ്രമോദി,സര്‍ദാര്‍ സരോവര്‍ അണക്കെട്ടില്‍ ഗുജറാത്ത് സര്‍ക്കാര്‍ ഘടിപ്പിക്കുന്ന നര്‍മദ മഹോത്സവത്തിലും പങ്കെടുത്തു.


Related News