Loading ...

Home Education

ഇഗ്നോ പ്രവേശനത്തിനുള്ള അപേക്ഷ സെപ്റ്റംബര്‍ 30 വരെ നീട്ടി

ഇന്ധിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി (ഇഗ്നോ) 2019 ജൂലായ് സെഷന്‍ പ്രവേശനത്തിനുള്ള അപേക്ഷാത്തീയതി നീട്ടി. ബി.സി.à´Ž, à´Žà´‚.സി.à´Ž, à´Žà´‚.à´Ÿà´¿.à´Ÿà´¿.à´Žà´‚ (മാസ്റ്റര്‍ ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ മാനേജ്‌മെന്റ്) എന്നീ കോഴ്‌സുകള്‍ ഒഴികെയുള്ളവയിലേക്ക് അപേക്ഷിക്കാനാണ് സമയം ദീര്‍ഘിപ്പിച്ചിട്ടുള്ളത്.താത്പര്യമുള്ളവര്‍ക്ക് onlineadmission.ignou.ac.in വഴി സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം. അപേക്ഷയില്‍ വിദ്യാര്‍ഥികളുടെ യോഗ്യത, പ്രായം, സംവരണം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും ഫോട്ടോയും ഒപ്പും സ്‌കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്യണം.ജനുവരിയിലും ജൂലായിലുമായി വര്‍ഷത്തില്‍ രണ്ട് തവണയാണ്‌ ഇഗ്നോയില്‍ പ്രവേശനത്തിന് അവസരമുള്ളത്. à´•àµ‹à´´àµâ€Œà´¸àµà´•à´³àµâ€, യോഗ്യത, ഫീസ്, കോഴ്‌സ് കാലാവധി തുടങ്ങിയ വിശദ വിവരങ്ങള്‍ ignou.ac.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പ്രോസ്‌പെക്ടസില്‍ ലഭ്യമാണ്.

Related News