Loading ...

Home Kerala

മരട് ഫ്ലാറ്റ് കേസില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പുതിയ റിപ്പോര്‍ട്ട് നല്‍കണം; രമേശ് ചെന്നിത്തല

കൊച്ചി: മരട് ഫ്ലാറ്റ് കേസില്‍ സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ പുതിയ റിപ്പോര്‍ട്ട് നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉപസമിതിക്ക് തെറ്റുപറ്റിയെന്ന് കോടതിയില്‍ സത്യവാങ്മൂലം നല്‍കണം. പുതിയ റിപ്പോര്‍ട്ട് നല്‍കാന്‍ അനുമതി വാങ്ങണം. പൊളിക്കാന്‍ തയാറാണെന്ന സത്യവാങ്മൂലമല്ല ചീഫ് സെക്രട്ടറി നല്‍കേണ്ടത്. സര്‍ക്കാര്‍ ഇരകള്‍ക്കൊപ്പമല്ല എന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്നും ചെന്നിത്തല പറഞ്ഞു.

Related News