Loading ...

Home Kerala

പാലാ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിന്റെ ചിഹ്നം കൈതച്ചക്ക

കോട്ടയം: പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിന്റെ ചിഹ്നം കൈതച്ചക്കയെന്ന് തീരുമാനിച്ചു. ചിഹ്നം ഏതായാലും ജയം ഉറപ്പാണെന്നാണ് ജോസ് ടോം പ്രതികരിച്ചത്. സ്ഥാനാര്‍ത്ഥിയെയും പാര്‍ട്ടിയെയും നോക്കിയാണ് ജനം വോട്ട് ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു.

Related News