Loading ...

Home International

ഏകദിന സന്ദര്‍ശനത്തിനായി യുഎഇ, സൗദി വിദേശകാര്യ മന്ത്രിമാര്‍ പാകിസ്ഥാനിലെത്തി

ഇസ്ലാമാബാദ്: ഏകദിന സന്ദര്‍ശനത്തിനായി യുഎഇ വിദേശകാര്യ മന്ത്രിയും സൗദി വിദേശകാര്യ സഹമന്ത്രിയും പാകിസ്ഥാനിലെത്തി. പാകിസ്ഥാനിലെ സിവില്‍, സൈനിക നേതൃത്വവുമായി ഇരുവരും കൂടിക്കാഴ്ച്ച നടത്തും. സൗദി വിദേശകാര്യ സഹമന്ത്രി ആദില്‍ ബിന്‍ അഹ്‍മദ് അല്‍ ജുബൈര്‍, യുഎഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്‍ദുല്ല ബിന്‍ സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‍യാന്‍ എന്നിവരാണ് ഇസ്ലാബാദിലെത്തിയത്.

Related News