Loading ...

Home India

രാജ്യത്തിന് അഭിമാന നേട്ടം സമ്മാനിച്ച പി വി സിന്ധുവിന് അഭിനന്ദനവുമായി പ്രധാനമന്ത്രി

ദില്ലി : ലോക ബാഡ്മിന്‍റണ്‍ ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് അഭിമാനവിജയം സമ്മാനിച്ച പി വി സിന്ധുവിനെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹത്തായ വിജയത്തിലൂടെ പി വി സിന്ധു ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തി. സിന്ധുവിന്‍റെ വിജയം എല്ലാ കായിക താരങ്ങള്‍ക്കും പ്രചോദനമാകട്ടെയെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

Related News