Loading ...

Home International

പുതിയ ഇന്ത്യയില്‍ അഴിമതിക്കും കുടുംബവാഴ്ചയ്ക്കും സ്ഥാനമില്ലെന്ന് പ്രധാനമന്ത്രി

പാരീസ്: പുതിയ ഇന്ത്യയില്‍ അഴിമതിക്കും കുടുംബ വാഴ്ചയ്ക്കും സ്ഥാനമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതിക്കെതിരെ പോരാടും. ദാരിദ്ര്യം തുടച്ചുനീക്കുകയാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു. പാരീസിലെ യുനെസ്ക്കോ ഹെഡ്ക്വാര്‍ട്ടേഴ്സില്‍ ഇന്ത്യന്‍ വംശജരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തി.

Related News