Loading ...

Home National

കശ്മീര്‍ വി​ഷ​യ​ത്തി​ല്‍ മൂ​ന്നാം ക​ക്ഷി​യു​ടെ ഇ​ട​പെ​ട​ല്‍ ആ​വ​ശ്യ​മി​ല്ലെ​ന്ന് ഫ്രാ​ന്‍​സ്

ചാ​ന്‍റി​ല്ലി: കശ്മീര്‍ വി​ഷ​യ​ത്തി​ല്‍ മൂ​ന്നാം ക​ക്ഷി​യു​ടെ ഇ​ട​പെ​ട​ല്‍ ആ​വ​ശ്യ​മി​ല്ലെ​ന്ന് ഫ്രാ​ന്‍​സ്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി ന​ട​ത്തി​യ മാ​ര​ത്ത​ണ്‍ ച​ര്‍​ച്ച​യ്ക്കു ശേ​ഷ​മാ​യി​രു​ന്നു ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ല്‍ മാ​ക്രോ​ണി​ന്‍റെ പ​രാ​മ​ര്‍​ശം. കശ്മീര്‍ വി​ഷ​യം ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ഉ​ഭ​യ​ക​ക്ഷി ച​ര്‍​ച്ച​ക​ളി​ലൂ​ടെ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും അദ്ദേഹം ആ​വ​ശ്യ​പ്പെ​ട്ടു.

Related News