Loading ...

Home Education

സൈനിക സ്‌കൂള്‍ പ്രവേശന പരീക്ഷ 2020 ജനുവരി അഞ്ചിന്

മലപ്പുറം :കഴക്കൂട്ടം സൈനിക സ്‌കൂളില്‍ അടുത്ത അദ്ധ്യയന വര്‍ഷത്തേക്കുള്ള പ്രവേശന പരീക്ഷ 2020 ജനുവരി അഞ്ചിന് നടത്തുന്നതാണ്.ആറു മുതല്‍ ഒമ്ബത് വരെയുള്ള ക്ലാസുകളിലേക്ക് ആണ്‍കുട്ടികള്‍ക്ക് മാത്രമായുള്ളതാണ് പരീക്ഷ. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സൈനിക ഓഫിസുമായി ബന്ധപ്പെടുക.

Related News