Loading ...

Home International

കാഷ്മീര്‍ ഇന്ത്യയുടെ ആഭ്യന്തരകാര്യമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി

ന്യൂ​​ഡ​​ല്‍​​ഹി: കാ​​ഷ്മീ​​രി​​ന്‍റെ കാ​​ര്യ​​ത്തി​​ല്‍ ഈ​​യി​​ടെ​​യു​​ണ്ടാ​​യ ന​​ട​​പ​​ടി​​ക​​ള്‍ ഇ​​ന്ത്യ​​യു​​ടെ ആ​​ഭ്യ​​ന്ത​​ര​​കാ​​ര്യ​​മാ​​ണെ​​ന്നു യു​​എ​​സ് പ്ര​​തി​​രോ​​ധ സെ​​ക്ര​​ട്ട​​റി മാ​​ര്‍​​ക് ടി.​​എ​​സ്പെ​​ര്‍.

പ്ര​​തി​​രോ​​ധ മ​​ന്ത്രി രാ​​ജ്നാ​​ഥ് സിം​​ഗു​​മാ​​യി ന​​ട​​ത്തി​​യ ടെ​​ലി​​ഫോ​​ണ്‍ സം​​ഭാ​​ഷ​​ണ​​ത്തി​​ലാ​​ണ് എ​​സ്പെ​​ര്‍ അ​​മേ​​രി​​ക്ക​​ന്‍ നി​​ല​​പാ​​ട് വ്യ​​ക്ത​​മാ​​ക്കി​​യ​​ത്.

ക​​ഴി​​ഞ്ഞദി​​വ​​സം കാ​​ഷ്മീ​​ര്‍ വി‍ഷ​​യ​​ത്തി​​ല്‍ പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി​​യും യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ള്‍​​ഡ് ട്രം​​പും ടെ​​ലി​​ഫോ​​ണി​​ല്‍ സം​​സാ​​രി​​ച്ചി​​രു​​ന്നു.



Related News